നിയമസഭാ തെരഞ്ഞെടുപ്പ്; തവനൂരില്‍ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പില്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പില്‍. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഫിറോസ് പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തവനൂരില്‍ മത്സരിക്കുമെന്ന് ഫിറോസ് പറഞ്ഞു. തന്റെ എതിരാളി ആരെന്നത് പ്രശ്നമില്ലെന്നും ഫിറോസ് പറഞ്ഞു.

 

Top