ലോകത്തെ ഏറ്റവും വലിയ അ​വി​ഭാ​ജ്യ​സം​ഖ്യ കണ്ടെത്തി എ​ൻ​ജി​നീ​യ​ർ

prime number

ന്യൂ​യോ​ർ​ക്ക്: ലോകത്തിൽ ഇതുവരെ ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ട​തി​ൽ ഏ​റ്റ​വും വ​ലി​യ അ​വി​ഭാ​ജ്യ​സം​ഖ്യ ക​ണ്ടെ​ത്തി. ടെ​ന്നി​സി സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നീ​യ​ർ ജൊ​നാ​ഥ​ൻ പേസാണ് സംഖ്യ കണ്ടെത്തിയത്. ക​ണ്ടു​പി​ടി​ച്ച സം​ഖ്യ​യി​ൽ 23,249,425 അ​ക്ക​ങ്ങ​ളു​ണ്ട്.

‘മേ​ർ​സെ​ൻ പ്രൈം ​ന​മ്പേ​ഴ്സ്’ വി​ഭാ​ഗ​ത്തി​ലാ​ണ് എം77232917 ​എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന​സം​ഖ്യ ഉ​ൾ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ആ​റു​ദി​വ​സം ന​ട​ത്തി​യ കം​പ്യൂ​ട്ടിം​ഗി​ലാ​ണ് പേ​സി​ന്‍റെ ഈ ക​ണ്ടു​പി​ടു​ത്തം.

Top