അവർ ഒത്തുകൂടുന്നതിൽ നാറ്റോ സഖ്യത്തിന് ഭയം ?

മേരിക്കയുടെ പ്രകോപനപരമായ നിലപാടുമൂലം, നാറ്റോ സഖ്യകക്ഷികള്‍ക്ക് ബദലായി പുതിയ സൈനിക സഖ്യത്തിന് സാധ്യത ഏറുന്നു.ചൈനയുമായുള്ള ഭിന്നത പരിഹരിച്ചാല്‍, ഇന്ത്യ – റഷ്യ – ഇറാന്‍ – ചൈന സഖ്യത്തിനാണ് സാധ്യത തെളിയുന്നത്. അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച് ചൈനയും, അതിനോട് അനുകൂലമായി പ്രതികരിച്ച് ഇന്ത്യയും പുതിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്.( വീഡിയോ കാണുക)

 


EXPRESS KERALA VIEW

Top