കൊയിലാണ്ടിയില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന അരിയില്‍ പൂപ്പല്‍

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന അരിയില്‍ പൂപ്പല്‍ കണ്ടെത്തി. സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന അരിയിലാണ് പൂപ്പല്‍ കണ്ടത്. തിക്കോടി എഫ് സി ഐ ഗോഡൗണില്‍ നിന്നാണ് അരി എത്തിച്ചത്.

Top