പുത്തൻ കാർ സ്വന്തമാക്കി പ്രിയ താരം രജിഷ വിജയൻ

പുത്തൻ കാർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം രജിഷ വിജയൻ. കിയ മോട്ടോഴ്സിന്റെ സെൽറ്റോസ് എസ്‌യുവിയാണ് താരം സ്വന്തമാക്കിയ പുതിയ വാഹനം. സെൽറ്റോസ് വിപണിയിലെത്തി ഒരു വർഷം തികഞ്ഞപ്പോൾ കിയ അവതരിപ്പിച്ച സെൽറ്റോസ് ആനിവേഴ്സറി എഡിഷനാണ് രജിഷ വിജയൻ വാങ്ങിയത്.

കിയ മോട്ടോഴ്സിന്റെ കേരളത്തിലെ പ്രമുഖ ഡീലർഷിപ്പായ ഇഞ്ചിയോൺ കിയയിൽ നിന്നാണ് അറോറ ബ്ലാക്ക് പേൾ നിറത്തിലുള്ള സെൽറ്റോസ് ആനിവേഴ്സറി എഡിഷനെ രജിഷ വിജയനും കുടുംബവും ഏറ്റുവാങ്ങിയത്.

Top