കുടുംബവഴക്ക്; അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂര്‍: അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. തൃശൂര്‍ ദേശമംഗലത്താണ് സംഭവം നടന്നത്.  മുഹമ്മദാ(72)ണ് കൊല്ലപ്പെട്ടത്.

ഇദ്ദേഹത്തിന്റെ മകന്‍ ജമാല്‍ ( 33) പൊലീസ് കസ്റ്റഡിയിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

 

Top