പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്തത് അഞ്ചുവര്‍ഷം പിതാവ് അറസ്റ്റില്‍

CHILD-RAPE

ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചുവര്‍ഷത്തോളം ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. ഒഡീസയിലെ ഗന്‍ജം ജില്ലയിലാണ് സംഭവം. കുട്ടിയുടെ പരാതിയിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

പതിനാലുകാരിയായ മകളെ അഞ്ച് വര്‍ഷമായി ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പിതാവിന്റെ പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി സുഹൃത്തുക്കളിലൊരാളോട് പറയുകയായിരുന്നു. ഇതിന് പിന്നാലെ സുഹൃത്ത് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും പൊലീസ് അന്വേഷണത്തില്‍ പ്രതി കുടുങ്ങുകയുമായിരുന്നു.

Top