തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ മകളെ വെട്ടിക്കൊന്ന പിതാവ് അറസ്റ്റില്‍

തൃശൂര്‍: വെങ്ങിണിശ്ശേരിയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു. വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ് പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.

Top