മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു

Committed Suicide

തിരുവനന്തപുരം: ഭിന്ന ശേഷിയുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു.

മാരായമുട്ടം സ്വദേശിയായ ബിജുവാണ് മകളെ കൊന്ന ശേഷം മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിനുള്ളിലാണ് കണ്ടെത്തിയത്.

Top