കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ അച്ഛന്റെ വെട്ടേറ്റ് കുഞ്ഞ് മരിച്ചു. ഒന്‍പത് മാസം പ്രായമായ ധ്യാന്‍ ദേവ് ആണ് മരിച്ചത്. ഭാര്യയെയും കുട്ടിയെയും വെട്ടി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

കണ്ണൂര്‍ കുടിയാന്‍മലയിലാണ് നാടിനെ നടുക്കിയ സംഭവം. ഏരുവേശി മുയിപ്രയിലെ സതീശന്‍ (31) ആണ് ആത്മഹത്യ ചെയ്തത്. സതീശന്റെ വെട്ടേറ്റ് ഭാര്യ അഞ്ജു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

 

Top