കൊട്ടാരക്കരയില്‍ സ്‌കൂട്ടറില്‍ ലോറി ഇടിച്ച് അപകടം, അച്ഛനും മകളും മരിച്ചു

ACCIDENT

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ സ്‌കൂട്ടറില്‍ ലോറി ഇടിച്ച് അച്ഛനും മകളും മരിച്ചു.

തേവലപ്പുറം സ്വദേശി ബാബുരാജ്, മകള്‍ പിങ്കി എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറി വന്ന് ഇടിക്കുകയായിരുന്നു.

Top