ഫാറൂഖ് അഹമ്മദലി ചിത്രം;’പൂവള്ളിയും കുഞ്ഞാടും’ ജൂലൈ 26ന് റിലീസ് ചെയ്യും

വാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പൂവള്ളിയും കുഞ്ഞാടും’. പുതുമുഖങ്ങളായ ബേസില്‍ ജോര്‍ജ് ,ആര്യ മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

ജ്യോതിഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ് ദിവസം പുറത്ത് വിട്ടിരുന്നു. ചിത്രം ജൂലൈ 26ന് റിലീസ് ചെയ്യും

Top