കോവിഡ് വൈറസിനെയും ഭരണകൂട വൈറസിനെയും ‘തുരത്തി’ കർഷകർ

ർഷക സമരം ഒരു വർഷമാകുമ്പോൾ, ഡൽഹി അതിർത്തിയിലെ സമര ഭൂമിയിൽ പിടഞ്ഞു വീണു മരണപ്പെട്ടത് 630 കർഷകരാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ കോവിഡിനെ മുൻ നിർത്തി ചെറുത്ത ഭരണകൂടങ്ങൾക്ക്, ‘വൈറസിനെയും’ തുരത്തി മുന്നോട്ട് പോകുന്ന കർഷക സമരം ഇന്നും വലിയ തലവേദനയാണ്. രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി കൂടി ഉണ്ടായതോടെ, കർഷക സമരത്തിന് ഇപ്പോൾ കൂടുതൽ മൂർച്ചയേറിയിട്ടുണ്ട്. (വീഡിയോ കാണുക)

Top