കണ്ണിൽ കത്തുന്ന ‘തീ’ കേന്ദ്രത്തിനെതിരെ കടുപ്പിച്ച് കർഷകർ

ൽഹിയിലെ കർഷക സമരം എട്ടുമാസം പിന്നിട്ടിട്ടും സജീവം. ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ കർഷകർ സമരമുഖത്തേക്ക്. ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കും വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി കർഷക സംഘടനകൾ. (വീഡിയോ കാണുക)

Top