ഡൽഹിയിൽ കർഷകരുടെ പ്രതിഷേധ തീ ആളിപ്പടരുന്നു . . .

ർഷകരോട് മോദി സർക്കാർ ചെയ്യുന്നത് കൊടും ക്രൂരത. സമര ഭൂമിയിൽ പിടഞ്ഞ് വീണത് അൻപതിലധികം കർഷകർ. വിവാദ കർഷക നിയമം പിൻവലിക്കണമെന്ന ആവശ്യം കൂടുതൽ ശക്തമാവുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക അനുകൂല പദ്ധതികൾ നടപ്പാക്കിയ ഏക സംസ്ഥാനമായി കേരളം.ഇവിടെ ജനിക്കാമായിരുന്നെന്ന് തുറന്ന് പറഞ്ഞ് ഉത്തരേന്ത്യൻ കർഷകർ. (വീഡിയോ കാണുക)

Top