കർഷക സംഘടനാ നേതാവ് സി.പി.എം പരിഗണനയിൽ

2024-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ , കർഷക നേതാവ് വിജു കൃഷ്ണനെ സി.പി.എം മത്സരിപ്പിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് അണികൾ . ദേശീയതലത്തിൽ ശ്രദ്ധേയമായ നിരവധി കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയ വിജു കൃഷ്ണനെ ലോകസഭ തിരഞ്ഞെടുപ്പിലോ , അതല്ലെങ്കിൽ രാജ്യസഭ വഴിയോ സി.പി.എം പാർലമെൻ്റിൽ എത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. (വീഡിയോ കാണുക)

Top