ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടന്നത് മോദിയുടെ ഭരണത്തിലെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

ഡല്‍ഹി: മോദിയുടെ ഭരണത്തിലാണ് ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ കര്‍ഷകര്‍ക്കായി മോദി യാതൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top