നൂറ് ദിനം പിന്നിടുമ്പോഴും മുട്ടുമടക്കാതെ കര്‍ഷകര്‍ മുന്നോട്ട് . . .

ല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം നൂറ് ദിവസം പിന്നിടുമ്പോഴും, ആവേശം ശക്തമായി തുടരുന്നു. ഒരു കാരണവശാലും കേന്ദ്രത്തിനു മുന്നില്‍ മുട്ടുമടക്കി സമരം അവസാനിപ്പിക്കില്ലന്ന് ശപഥം ചെയ്ത് വീണ്ടും കര്‍ഷകര്‍.(വീഡിയോ കാണുക)

 

Top