കരുണയില്ലാത്ത ഭരണകൂട ഭീകരത, വീണ്ടും . . .

ൽഹി അതിർത്തിയിലെ കർഷക സമരം പൊളിക്കാൻ, ഭരണകൂടം എല്ലാ വൃത്തികെട്ട നടപടികളും സ്വീകരിക്കുമ്പോൾ, അതിനെ ചെറുത്ത് തോൽപ്പിക്കാൻ കർഷകർക്ക് ആത്മവിശ്വാസം നൽകി സി.പി.എം നേതാവ് കെ.കെ രാഗേഷ് എം.പി. സാക്ഷാൽ ടിക്കായത്ത് പോലും കയ്യടിച്ച ഇടപെടൽ.(വീഡിയോ കാണുക)

Top