അനില്‍ കപൂര്‍-ഐശ്വര്യ റായ് ചിത്രം ഫന്നേ ഖാന്റെ ടീസര്‍ പുറത്തിറങ്ങി

fanney

നില്‍ കപൂര്‍, ഐശ്വര്യ റായ്, രാജ്കുമാര്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഫന്നേ ഖാന്റെ ടീസര്‍ പുറത്തിറങ്ങി. അതുല്‍ മഞ്ചേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

19 വര്‍ഷത്തിന് ശേഷം അനില്‍ കപൂറും ഐശ്യര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം ഓഗസ്റ്റ് 3ന് തിയേറ്ററുകളില്‍ എത്തും.

Top