ഐശ്വര്യ നായികയാവുന്ന ഫനെ ഖാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

aiswarya

ശ്വര്യ റായ് നായികയാവുന്ന ഏറ്റവും പുതിയ ചിത്രം ഫനെ ഖാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

രാജ്കുമാര്‍ റാവുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഐശ്വര്യയുടെ കാമുകനായാണ് രാജ്കുമാര്‍ എത്തുന്നത്. സംഗീതഞ്ജനായി അനില്‍ കപൂറും ചിത്രത്തിലുണ്ട്. ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച എവരിബഡി ഫെയ്മസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഫനെ ഖാന്‍ ഒരുക്കുന്നത്.

Top