കു​ടും​ബ​വ​ഴ​ക്ക്; നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ കു​ത്തേ​റ്റു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ കു​ത്തേ​റ്റു മ​രി​ച്ചു.

പൊ​ഴി​യൂ​ർ സ്വ​ദേ​ശി നാ​സ​ർ(42) ആ​ണ് മ​രി​ച്ച​ത്.

കു​ടും​ബ​വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Top