ഓമനക്കുട്ടനാണ് കമ്യൂണിസ്റ്റ് , സുധാകരനല്ല . . . ! (വീഡിയോ കാണാം)

രമ ചെറ്റത്തരം എന്ന് വിളിക്കേണ്ടി വന്നാല്‍ അത് മന്ത്രി ജി.സുധാകരന്റെ നടപടിയെയാണ് വിശേഷിപ്പിക്കേണ്ടത്. ഒപ്പം റവന്യൂ വകുപ്പിനെയും സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വത്തെയും അങ്ങനെ തന്നെ വിശേഷിപ്പിക്കണം. കാരണം അത്രക്കും മനുഷത്വരഹിതമായ പ്രവര്‍ത്തനമാണ് ഇവരെല്ലാം നടത്തിയിരിക്കുന്നത്.
പ്രളയ ദുരിതാശ്വാസ ക്യാംപിലേക്കുള്ള അരി വാങ്ങുന്നതിന് ഓട്ടോക്ക് പോകാന്‍ 75 രൂപ വാങ്ങിയതിനാണ് ഒരു പാവത്തെ എല്ലാവരും ക്രൂശിച്ചിരിക്കുന്നത്.

Top