കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

arrest

കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

വടക്കന്‍ പറവൂര്‍ സ്വദേശികളായ ഷിബു, അബൂബക്കര്‍ എന്നിവരാണ് പിടിയിലായത്.

കുട്ടികളെ തട്ടിക്കൊണ്ടുപോയിയെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവര്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.

Top