വിശ്വാസം . . . അതുണ്ട് മെട്രോമാനും,, ‘ഊരാളുങ്കലിൽ’

രാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ, പ്രതിപക്ഷത്തിനൊപ്പം കോർപ്പറേറ്റുകളും. കൂലിപ്പണിക്കാർ കെട്ടിപ്പൊക്കിയ സാമ്രാജ്യം തകർക്കാൻ കോർപ്പറേറ്റുകൾ ശ്രമിക്കുമ്പോൾ, പ്രതിപക്ഷം ലക്ഷ്യമിടുന്നത്, പിണറായി സർക്കാറിൻ്റെ ഭരണ തുടർച്ച ഒഴിവാക്കൽ. വിവാദങ്ങളിലെ യാഥാർത്ഥ്യം ഇതാണ് (വീഡിയോ കാണുക)

Top