ഫൈസൽ ഇത്തവണ മത്സരിക്കില്ല

തിരുവനന്തപുരം ; കാരട്ട് ഫൈസലിനു ഇത്തവണ മത്സരിക്കാനാവില്ല. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം നടക്കുന്നത് കൊണ്ടാണ് സ്ഥാനാര്‍ഥിയാവുന്നതില്‍ നിന്ന് ഫൈസലിന് വിലക്ക്. ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാവില്ല.

സിപിഎം സംസ്ഥാനസമിതിയുടെ നിര്‍ദേശപ്രകാരമാണ് നിലാപാട്. എന്നാൽ, ഫൈസലിനെ മാറ്റേണ്ടന്ന് ഒരു പക്ഷത്തിന് അഭിപ്രായം ഉണ്ടായിരുന്നു.

Top