ഫഹദ് ഫാസിൽ ചിത്രം കാര്‍ബണിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി

Fahad Fazil's,

ഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന കാര്‍ബണിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി . കാടിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. മംമ്താ മോഹന്‍ദാസാണ് ചിത്രത്തില്‍ നായിക.

സിനിമയിൽ ഒരു ഗ്രാമീണ യുവാവിന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതം വിശാല്‍ ഭരദ്വാജാണ് നിര്‍വഹിച്ചിരിക്കുന്നത്. ‌

Top