ഫഹദ് ഫാസില്‍ നായകനാകുന്ന ‘ട്രാന്‍സി’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു

fahad

ഹദ് ഫാസില്‍ നായകനാകുന്ന ‘ട്രാന്‍സി’ന്റെ ചിത്രീകരണം മുംബയില്‍ പുരോഗമിക്കുന്നു.

അന്‍വര്‍ റഷീദാണ് ട്രാന്‍സ് സംവിധാനം ചെയ്യുന്നത്.

ഏഴ് ദിവസത്തെ ചിത്രീകരണമായിരിക്കും മുംബൈയില്‍ ഉണ്ടാവുക.

തുടര്‍ന്ന് ചിത്രീകരണം എറണാകുളത്തേക്കും ഷിഫ്ട് ചെയ്യും.

അമല്‍ നീരദാണ് ട്രാന്‍സിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്.

അമലിന്റെയും അന്‍വറിന്റെയും തന്നെ ഉടമസ്ഥതയിലുള്ള വിതരണക്കമ്പനിയായ എ ആന്‍ഡ് എ റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Top