യുവനിര ഒന്നിക്കുന്ന ‘കുമ്പളങ്ങി നൈറ്റ്‌സ്’; നാളെ തിയേറ്ററുകളിലേയ്ക്ക്

ധു സി നാരായണന്‍ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് നാളെ തിയേറ്ററുകളില്‍ എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ശ്യാം പുഷ്‌കറാണ്.

ഷെയ്ന്‍ നിഗം, ഫഹദ്, ശ്രീനാഥ് ഭാസി, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top