അച്ഛനൊപ്പം വീണ്ടുമൊരു ചിത്രം പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ

ച്ഛൻ ഫാസിലിനൊപ്പം വീണ്ടുമൊരു ചിത്രം പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ. മലയന്‍കുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന് തിരക്കഥ ഒരുക്കുന്നത്. സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ജനുവരിയില്‍ ഷൂട്ടിങ്ങ് തുടങ്ങുന്ന സിനിമയുടെ സംവിധായകൻ നവാഗതനായ സജിമോന്‍ ആണ്.

Top