ഫഹദ് ഫാസില്‍- അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

fahad-fasil

ഹദ് ഫാസില്‍ അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. വാഗമണ്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഐശ്വര്യ രാജേഷ് നായികയാകുന്ന ചിത്രത്തിന്റെ നിര്‍മാണം അന്‍വര്‍ റഷീദും നസ്റിയയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

Top