ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോക്താക്കള്‍ 1.3 ബില്യണ്‍ കവിഞ്ഞു

ഫേസ്ബുക്കിന്റെ മെസേജിംഗ് ആപ്ലിക്കേഷനായ മെസഞ്ചറിലെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 1.3 ബില്യണ്‍ കവിഞ്ഞു.

ഇപ്പോള്‍ ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിനും 1.3 ബില്യണിനു മുകളില്‍ സജീവ ഉപയോക്താക്കളാണുള്ളത്.

പുതിയ ഫീച്ചറുകളും റിയാക്ഷനുകളും അവതരിപ്പിച്ച് മെസഞ്ചറിനെ ഇനിയും കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

Top