ഇന്ത്യയുടെ നെഞ്ചില്‍ പുല്‍വാമയും ശ്രീലങ്കയും ഉണ്ടാക്കിയ നടുക്കുന്ന ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട് ;സുഷമ സ്വരാജ്

ബിഷേക്: ശ്രീലങ്കയില്‍ ഭീകരാക്രമണത്തിനിരയായ സഹോദരങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെ ഹൃദയമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ നെഞ്ചില്‍ പുല്‍വാമയും ശ്രീലങ്കയും ഉണ്ടാക്കിയ നടുക്കുന്ന ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ടൈന്നും മന്ത്രി അറിയിച്ചു. ചൈനയിലെ ഒരു പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Top