VIDEO- ഉത്തര കൊറിയ അനുഭവിച്ചതും നാം അറിയേണ്ടതാണ്

ത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നല്ല, മറ്റാരായാലും അമേരിക്ക ഇനിയും ഭയക്കുക തന്നെ വേണം, കാരണം അമേരിക്കയും സഖ്യകക്ഷികളും കൊന്ന ലക്ഷങ്ങളുടെ കണ്ണീരാണ് ഈ കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ പകയുടെ അടിസ്ഥാനം. അത് അങ്ങനെയൊന്നും ഇല്ലാതാവുന്നതല്ല.

Top