VIDEO- മിന്നാരം സിനിമയിലെ ‘ജഗതിയുടെ’ അവസ്ഥയിൽ ചെന്നിത്തല

സ്പ്രിംക്ലര്‍ വിവാദത്തിൽ രാഷ്ട്രീയ നേട്ടം ഇടതുപക്ഷത്തിനും സർക്കാറിനും, പ്രതിപക്ഷ നേതാവ് വീണ്ടും പരാജയമായി മാറുന്നു. ‘മിന്നാരം’ സിനിമയിലെ ജഗതിയുടെ അവസ്ഥയിൽ ചെന്നിത്തല !

Top