ക്യൂബയെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് ഇന്ന് ആ രാജ്യം അനിവാര്യം (വീഡിയോ കാണാം)

കൊറോണ വൈറസ് അമേരിക്കയിൽ സംഹാര താണ്ഡവമാടുമ്പോൾ പകച്ചിരിക്കുകയാണിപ്പോൾ ട്രംപ് ഭരണകൂടം. കമ്മ്യൂണിസ്റ്റ് ചൈനയുടെ സഹായം തേടിയ അമേരിക്കയ്ക്ക്, ഒരിക്കൽ തങ്ങൾ നശിപ്പിക്കാൻ ശ്രമിച്ച ക്യൂബയുടെ സഹായവും അനിവാര്യമാകുന്ന വലിയ സന്ദർഭമാണിത്.മുതലാളിത്വം കമ്മ്യൂണിസ്റ്റുകളുടെ ‘പവറാണിപ്പോൾ അനുഭവിച്ചറിയുന്നത്.

Top