VIDEO – മുല്ലപ്പള്ളിയല്ല, ‘കൊല മാസാണ്’ കര്‍ണ്ണാടക കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ !

രിദ്രരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാനുള്ള കോണ്‍ഗ്രസ്സ് തീരുമാനം വെട്ടിലാക്കിയത് ബി.ജെ.പിയെ മാത്രമല്ല, കോണ്‍ഗ്രസ്സിനെ തന്നെയാണ്. യാത്രാക്കൂലിയില്‍ കേന്ദ്രം വിട്ടുവീഴ്ച ചെയ്തില്ലങ്കില്‍ ടിക്കറ്റ് പാര്‍ട്ടിക്ക് തന്നെ എടുത്ത് നല്‍കേണ്ടി വരും. സാമ്പത്തിക അടിത്തറയില്ലാത്ത കേരളത്തിലെ കെ.പി.സി.സിയും ഇതോടെ പ്രതിരോധത്തിലാകും.

Top