Explosion scare at Porbander, Navy says firecrackers

പോര്‍ബന്തര്‍: ഗുജറാത്തിലെ പോര്‍ബന്തര്‍ നാവികസേനാ ആസ്ഥാനത്തിനു സമീപം സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്.

ഏതുതരത്തിലുള്ള സ്‌ഫോടനമാണ് ഉണ്ടായതെന്ന് അറിവായിട്ടില്ല. മറൈന്‍, കോസ്റ്റ് ഗാര്‍ഡ് സംഘങ്ങള്‍ സ്ഥലത്തേക്കു പുറപ്പെട്ടു.

എന്നാല്‍ സുരക്ഷാ ഭീഷണിയോ മുന്നറിയിപ്പ് നല്‍കകേണ്ട സാഹചര്യം നിലവിലില്ലെന്ന് പോര്‍ബന്ധര്‍ പോലീസ് സൂപ്രണ്ടന്റ് അറിയിച്ചു.

Top