പശ്ചിമബംഗാളില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ; ഒരാള്‍ മരിച്ചു

fire

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മഗ്രാത്തില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Top