ക്വാറന്റൈന്‍ സെന്ററില്‍ നിന്നും കാണാതായ പ്രവാസിയെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിലെ ക്വാറന്റൈന്‍ സെന്ററില്‍ നിന്നും കാണാതായ പ്രവാസിയെ വെള്ളക്കെട്ടില്‍ മരിച്ച കൊട്ടാരക്കര സ്വദേശി സന്തോഷിനെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് കരുനാഗപ്പള്ളി ക്ലാപ്പനയിലെ കൊവിഡ് ക്വാറന്റൈന്‍ സെന്ററില്‍ നിന്നും ഇയാളെ കാണാതായത്. ജൂലായ് 27 ന് പുലര്‍ച്ചയോടെയാണ് ഇയാളെ ക്ലാപ്പനയിലെ കൊവിഡ് കെയര്‍ സെന്ററിലെത്തിയത്.

Top