ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ ധാരണ

cpm

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഐഎമ്മിന്റെ പച്ചക്കൊടി. പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്താന്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ ധാരണയായി. ആരൊയൊക്കെ ഉള്‍പ്പെടുത്തണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കുമെന്ന് അറിയിച്ചു. ഈ മാസം 26നാണ് മുന്നണിയോഗം നടക്കുക.

Top