കേന്ദ്ര സര്‍ക്കാറിനെ വിറപ്പിച്ച് ഡല്‍ഹിയിലേക്ക് പടരുന്ന കര്‍ഷക സമരങ്ങള്‍ക്ക് ആവേശമായത് മഹാരാഷ്ട്രയില്‍ ചെമ്പട നടത്തിയ ലോങ്ങ് മാര്‍ച്ച്. ഡല്‍ഹി സമരത്തിന് നേതൃത്വപരമായ പങ്ക് വഹിക്കുന്നതും ഇടതുപക്ഷ സംഘടനകള്‍. മുന്‍ നിരയില്‍ മുന്‍ എസ്.എഫ്.ഐ ദേശീയ അദ്ധ്യക്ഷന്‍ പി.കൃഷ്ണപ്രസാദും.(വീഡിയോ കാണുക)
മുന്‍ എസ്.എഫ്.ഐ നേതാക്കള്‍ നയിക്കുന്ന കര്‍ഷക സമരങ്ങളും ആവേശം !
