ഇടുക്കിയില്‍ നിന്ന് ചാരായവും കോടയും എക്സൈസ് പിടികൂടി

arrest

ഇടുക്കി: ഇടുക്കി വാത്തിക്കുടിയില്‍ നിന്ന് പത്ത് ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ വാത്തിക്കുടി ഞാറക്കവല മത്തന്‍ കുന്നേല്‍ വര്‍ഗീസിനെതിരെ കേസെടുത്തു.

വീടിന് സമീപത്തെ ഷെഡിലായിരുന്നു ചാരായ നിര്‍മാണം . എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപെട്ടു.

 

Top