10 കോടിയോളം രൂപ മൂല്യമുള്ള ചരസുമായി ഒരാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍

arrest

കൊച്ചി: 10 കോടിയോളം രൂപ മൂല്യമുള്ള ചരസ് കൊച്ചിയില്‍ എക്‌സൈസ് സംഘം പിടികൂടി. പിടികൂടുന്നതിനിടെ എക്‌സൈസ് സംഘത്തെ തോക്കുമായി പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു.

എന്നാല്‍, പ്രതിയില്‍ നിന്ന് പിസ്റ്റല്‍ അടക്കം കസ്റ്റഡിയിലെടുത്തു. കൊച്ചി മൂലമ്പിള്ളി സ്വദേശിയാണ് ചരസുമായി എക്‌സൈസിന്റെ പിടിയിലായത്.

Top