എക്‌സാലോജിക് സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് ;കെഎസ്‌ഐഡിസിക്കെതിരെ കേന്ദ്രം

കൊച്ചി: എക്‌സാലോജിക് – സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ കെഎസ്‌ഐഡിസിക്കെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ സത്യവാങ്മൂലം. കെഎസ്‌ഐഡിസിയുടെ നിശബ്ദത ദുരൂഹമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പയുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി നല്‍കിയില്ലആര്‍ഒസിയുടെ കെഎസ്‌ഐഡിസി നോട്ടീസിന് വിശദീകരണം നല്‍കിയില്ല. കെഎസ്‌ഐഡിസിയുടെ നടപടികളില്‍ ദുരൂഹതയെന്നും ആര്‍ഒസി സത്യവാങ്മൂലത്തില്‍ പറയുന്നു.

Top