കൈക്കൂലിക്കേസ് ; മുന്‍ തഹസീല്‍ദാര്‍ ജയിലില്‍ ജീവനൊടുക്കി

ഹൈദരാബാദ് : കൈക്കൂലിക്കേസിൽ അറസ്റ്റിലായ മുൻ തഹസീല്‍ദാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. ബാ​​​​ല്‍​​​​രാ​​​​ജു നാ​​​​ഗ​​​​രാ​​​​ജു എന്ന ആളാണ് ജയിലിനുള്ളിൽ തൂങ്ങി മരിച്ചത്. 47 വയസ്സായിരുന്നു. കൈ​​​​ക്കൂ​​​​ലി​​​​ക്കേ​​​​സി​​​​ല്‍ ആ​​​​ന്‍റി ക​​​​റ​​​​പ്ഷ​​​​ന്‍ ബ്യൂ​​​​റോയാണ് ബാ​​​​ല്‍​​​​രാ​​​​ജുവിനെ അറസ്റ്റ് ചെയ്തിരുന്നത്.

1.10 കോ​​​​ടി രൂ​​​​പ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ​ ഓ​​​​ഗ​​​​സ്റ്റി​​​ലാ​​​ണ് ബാ​​​​ല്‍​​​​രാ​​​​ജു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ജയിലിലെ ഗ്രില്ലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

Top