Ex-NAC member to PM Modi: Images of Swami Vivekananda and

ന്യൂഡല്‍ഹി: ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഇനി ഗാന്ധിജിയുടെ ചിത്രംമാത്രമല്ല ഉണ്ടാകുക. സ്വാമി വിവേകാനന്ദനും അംബേദ്കറും ഉടനെ നോട്ടുകളില്‍ സ്ഥാനംപിടിച്ചേക്കും.

1996 മുതല്‍ ആര്‍ബിഐ സീരിസിലെ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രവും വാര്‍ട്ടര്‍മാര്‍ക്കുമാണ് നല്‍കിവരുന്നത്. യു.എസിലെയും യുകെയിലെയും നോട്ടുകളില്‍ പ്രമുഖ വ്യക്തികളില്‍ പലരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നുണ്ട്.

ഇക്കാര്യംകൂടി കണക്കിലെടുത്താണ് നോട്ടില്‍ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നകാര്യം പരിഗണിക്കുന്നത്.

Top