കാട്ടാക്കടയില്‍ പോലീസ് പരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് വിമുക്ത ഭടന്‍ മരിച്ചു

Road accident

തിരുവനന്തപുരം: പോലീസ് പരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് വിമുക്ത ഭടന്‍ മരിച്ചു.

തിരുവനന്തപുരം കാട്ടാക്കട കുഴിവിള സ്വദേശി വിക്രമന്‍ നായര്‍ ആണ് മരിച്ചത്.

Top