അച്ഛന്റെ മരണം ചൊല്ലി എല്ലാവരും രാഷ്രിയം കളിക്കുന്നു : ചിരാഗ് പസ്വാൻ

ട്ന ; മുൻ കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്റെ മരണത്തിൽ അന്വേഷണം ആവിശ്യപ്പെട്ട ഹിന്ദുസ്ഥാനി അവാം മോർച്ചയെ വിമർശിച്ച് വിലാസ് പസ്വാന്റെ മകൻ ചിരാഗ് പസ്വാൻ. അച്ഛന്റെ മരണം ചൊല്ലി എല്ലാവരും രാഷ്രിയം കളിക്കുകയാണെന്നാണ് ചിരാഗിന്റെ വാദം.

പസ്വാന്റെ മരണത്തിൽ മകനെതിരേ ആരോപണം ഉന്നയിച്ചുകൊണ്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എച്ച്.എ.എം അധ്യക്ഷനായ ജിതൻ റാം മഞ്ജി കഴിഞ്ഞ ദിവസമാണ് പ്രധാന മന്ത്രിക്ക് കത്തയിച്ചത്. ഇതിന് പിന്നാലെയാണ് ചിരാഗ് പസ്വാന്റെ പ്രതികരണം.

Top