ഒടുവില്‍ അവരും തിരിച്ചറിഞ്ഞു, ജോസഫ് വെറും ‘കടലാസ് പുലി’യാണെന്ന് . . .

നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ ഗാന്ധിയെ 14 മണ്ഡലങ്ങളിലും രംഗത്തിറക്കാന്‍ യു.ഡി.എഫ് നീക്കം. ജോസ് കെ മാണി പോയ ‘ക്ഷീണം’ ജോസഫിനെ കൊണ്ട് നികത്താനാവില്ലെന്ന് ഇപ്പോള്‍ നേതാക്കളും തിരിച്ചറിയുന്നു. രാഹുല്‍ ‘വഴി’ യു.ഡി.എഫ് ലക്ഷ്യമിടുന്നത് ലോകസഭ മോഡല്‍ വിജയം. അത് അതിമോഹമാകുമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകരും രംഗത്ത്(വീഡിയോ കാണുക)

Top